നമ്മുടെ കേരള നാട്ടിലേക്ക് എല്ലാവര്‍ക്കും സ്വാഗതം
"ഹര്‍ത്താല്‍ കേരളീയരുടെ ദേശീയത്സവമാണ്""
ഹര്‍ത്താല്‍ എല്ലാമാസവും ആഘോഷിക്ക പ്പെടുന്നു""
ഹര്‍ത്താല്‍ പണക്കാരനെന്നോ പാവപെട്ടവന്‍ എന്നോ വ്വിത്വാസമില്ലാതെ എല്ലാവിഭാഗം ആളുകളും ആഘോഷിക്കുന്നു
രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണി വരെ യണ്
ഹര്‍ത്താല്‍ ആഘോഷിക്കുന്നത്ഹര്‍ത്താല്‍ ദിവസം
ഒരുവിഭാഗം ആളുകള്‍ ക്കൂട്ടത്തോടെ തെരുവില്‍ ഇറങി
അക്ക്രമങള്‍ കാട്ടി രസിക്കുന്നു
ആണ്‍ കുട്ടികള്‍ ക്രിക്കറ്റ് തുടങിയ വിനോദങളില്‍ ഏര്‍പെടുന്നു പെണ്‍കുട്ടികള്‍ ടി വി യുടെ മുന്നിലിരുന്ന് കോമടികളും
കണീര്‍ സീരിയലുകളും കണ്ട് രസിക്കുകയും ഒപ്പം കരയുകയും ചെയ്യുന്നു
മുതിര്‍ന്നവര്‍ ഓരോ പ്പ്ളഗ്ഗ് വീതം കയിച്
ചീട്ടുകളിയില്‍ ഏര്‍പ്പെടുന്നു
ഇതിനെ യാണ് നാം ഹര്‍ത്താല്‍ എന്നു വിളിക്കുന്നത്
ജിദ്ദയില്‍ നിന്നും
ജിദ്ദയില്‍ നിന്നും
സുബൈര്‍ പി എം




1 comment:
ഞങ്ങളോടെന്തിനീ അക്ക്രമം? ഒരു പ്പ്പ്പ്‌ളഗ്ഗ് കൂടി കഴിച്ച് ഒന്നൂടി എഴുതി നോക്കീ.. ചെലപ്പോ കോമടിയാവും
Post a Comment