ഒരു മ്മൊബൈലിന്റെ തലവേദന
ഒരു
മ്മൊബൈലിന്റെവ്വേധന..."
ഡോ ഇങോട്ടുനൊക്കെടാ,
ഞാന്‍ തന്റെമൊബൈല്‍
ആണുസമ്സാരിക്കുന്നത്,തനിക്ക്
എന്നെ കുറിച്ച് വെല്ലചിന്തയും ഉണ്ടോ..???
കുറേ നാളായി ഞാന്
തനിക്ക് വെണ്ടി സ്മ്സ്കൊണ്ടു തരുന്നു,
കണ്ടഅലവലാധികളുടെ
എല്ലാ ഇന്ക്മിങ് കാള്സ്പിടിച്ചു തരുന്നു,
ഇതൊന്നുംപറഞിട്ടു
ഒരിക്കലും വെള്ളം കന്ടിട്ടില്ലാത്ത തന്റെ
പന്റ്റ്റിന്റെപോക്കെറ്റില്‍
മൂക്കുംപോതി ഞന്‍ കിടക്കുന്നു,
ആവസാനമയി എനിക്ക്ഒരു ആഗ്രഹം ഉണ്ട്,
ചാവുന്നതിനു മുന്പ്ഒരു ഔട്ട് ഗോയിണ്ഗ്വിളിക്കണം,
വല്ല രക്ഷയും ഉണ്ടോ......?
ജിദ്ദയില്‍ നിന്നും
സുബൈര്‍ പി എം




2 comments:
Ho.....Kirukk,Kirukk nn paranja ithannyaaa......
mothamകൊള്ളാം ഞമ്മള് ബുരൈദയിലാ...
നമ്പര് 0502172785
Post a Comment