Photo Sharing and Video Hosting at Photobucket

Saturday, February 9, 2008

മതി ! മതി ! മനം പുരട്ടുന്നു...!!!

റിയാലിറ്റി ഷോകളുടെ
പെരുമഴയില്‍ കേരളത്തിലെ
കുടുംബാന്തരീക്ഷം നനഞ്ചോലിക്കുന്നു.

ചാനലൂകളില്‍ നിറയെ
നേരബോക്കുകളും നേരം‌ കൊല്ലികളും
വസ്തങളുടെ അളവും അഴകും
എവിടെയെല്ലമോ ക്രമം തെറ്റുന്നു.

മസ്തിഷ്കതില്‍‌ ഉഷ്ണക്കറ്റ്...
എ ച്ചം ട്ടി യും
അരവണയും
അതിരുകടക്കുന്ന
ഓണ്‍ലൈന്‍ ഇന്റ്ര്‍വ്വൂകളും
ച്ചര്‍ദ്ദിച്ചു ച്ചര്‍ദ്ദിച്ചു
കുടല്‍ പുറത്ത് ചാടിചാലും
മനം പുരട്ടകലുന്നില്ല...

പാട്ടാവാം...
ന്രര്‍ത്തമാവാം
എന്നാല്‍
പാട്ടും ന്രര്‍ത്തമാവും
മാത്രമല്ലല്ലോ ജീവിതം.

തോഴിലാളി പ്രസ്താനം
സംസ്താന സം മ്മേളനം നടത്തുന്നത്
കുതിചുയരുന്ന വിലക്കയറ്റിത്തിന്‍
നെറുകയ്യിലിരുന്നണ്.

അച്ചനേ മോഴിചോല്ലി
പാര്‍ട്ടിയെ വേള്‍കുന്ന
ആഭാസ സെന്റിമെന്റ്സ്..

സ്ത്രീക്ക് മലകയറാമോ..?
തീരുന്നില്ല പെങളേ നിന്റെ
ആവലാതികള്‍‌.
നിന്റെ നഗ്‌നതയും
കോഞ്ചലും വിറ്റ്കാശാക്കി
കോഴുക്കുന്നവരെ നീ തിരിച്ചറിയുന്നില്ല.

മെയ്യനക്കി മൊഴിയില്‍
മലയാളത്തെ വിഭിചരിച്ച്
“സ്” ക്കൂട്ടി നിങള്‍ തട്ടിവിടുന്ന
വ്രത്തികെട്ട ആ പോങച്ച
മലയാളമുണ്ടല്ലോ....”

സഹിചു സഹിചു സഹികെട്ട
ഒരു നാളില്‍ വന്‍ കൊടുംകാറ്റായത്
നിങളെ തന്നെ വേരോടെ
പിഴുതെരിയും തിര്‍ച്ച.

അടിസ്താന പ്രശ്നങള്‍
ഈ മലവെള്ളപ്പാച്ചില്‍
എവിടെയോ ആണുപോവുന്നു.

പാലിനിനി വില 3രൂപ അധികം
അമ്മിഞ പാല് ചുരത്തി
റിയാലിറ്റി മത്സരം..
അദികം വൈകാതെ
അത്....
കുഞുങളെയും
അവര്‍ വെറുതെ വിടുന്നില്ല....

ആശയുടെ നാളം
അടുത്ത് തന്നെയുണ്ട്... !!!