നമ്മുടെ കേരള നാട്ടിലേക്ക് എല്ലാവര്‍ക്കും സ്വാഗതം
ജിദ്ദയില്‍ നിന്നും
at
3:14 AM
ജിദ്ദ ഫ്രന്‍സ്
സുബൈര്‍ പി എം
1 comments
at
12:11 AM
ജിദ്ദ ഫ്രന്‍സ്
സുബൈര്‍ പി എം
2
comments
at
9:45 AM
ജിദ്ദ ഫ്രന്‍സ്
സുബൈര്‍ പി എം
0
comments
കാത്തിരിക്കുന്നു ഞാന്‍...
ഒരു തുണ്ട് കടലാസിലെരണ്ട് വരികള്‍ക്കായ്...
എന്റെ മനസ്സിന്റെ വിങ്ങലകറ്റാന്‍
അതു മാത്രം മതിയെനിക്ക്...
നിന്‍ ഒരു സ്പര്‍ശനം നിനക്കുന്നനേരത്ത്
ഞാന്‍ അറിയുന്നുനിന്റെ സാമീപ്യം..
എന്നാലും എത്ര നാളിങ്ങനെ..
നിന്‍ വാക്ക് കേള്‍ക്കാതെ..
നിന്‍ സ്നേഹം തുടിക്കുന്നനോട്ടമേല്‍ക്കാതെ...
രാവേറേയാകുമ്പോള്‍,നിന്‍
സാമീപ്യംഞാന്‍ കൊതിക്കുമ്പോള്‍...
നക്ഷത്രങ്ങള്‍ എനിക്ക്
വേണ്ടിനിന്റെ ദൂതുമായിഎന്‍ അരികില്‍ വരും..
അതില്‍ ഞാന്‍ അറിയുന്നുനിന്റെ
ഏകാന്തതയുടെപൊള്ളുന്ന വാക്കുകള്‍..
നിന്റെ ഒരോ വാക്കിലുംഞാന്‍
അറിയുന്നു..
ഞാന്‍ എത്ര മാത്രംനിന്നില്‍അലിഞ്ഞ്
ചേരണമെന്ന്...
അന്ന്,പിരിയുന്ന നേരത്ത്‌നീയെന്നോട്
പറയാതെപറയുന്നുണ്ടായിരുന്നു..
"കാത്തിരിക്കണം..ഞാന്‍
വരും"കാതിരിക്കുന്നു ഞാന്‍..
നിന്റെ ഒരു സ്പര്‍ശനത്തിനായി..
നിന്റെ സ്നേഹം തുടിക്കുന്ന..
ഒരു തലോടലിനായി...
at
3:43 AM
ജിദ്ദ ഫ്രന്‍സ്
സുബൈര്‍ പി എം
3
comments
ഓര്‍കുട്ട് ബാന്‍ ചെയ്തോ ?
നോ പ്രോബ്ലംഓര്‍കുട്ടിന്റെ ദുരുപയോഗം മൂലം പല കോളജുകളിലും മറ്റു സ്ഥലങ്ങളിലും ഓര്‍കുട്ട് പ്രോക്സി ഉപയോഗിച്ച് ബാന്‍ ചെയ്തിരിക്കുകയാണ്‍.
എന്നാല്‍ അതിനും ഒരു വിദ്യ ആരോ കണ്ടെത്തിയിരിക്കുന്നു.പവര്‍ സ്ക്രാപ്
http://www.powerscrap.com/
എന്ന വെബ്സൈറ്റില്‍ കയറി ഓര്‍കുട്ടും യു ട്യൂബും നിങ്ങള്‍ക്കുപയോഗിക്കാം ഓര്‍കുട്ടുപയോഗിക്കുവാനായി ഓര്‍കുട്ടില്‍ കയറാനുപയോഗിക്കുന്ന യൂസര്‍ നേമും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. അതിനുശേഷം അവരുടെ കാര്യങ്ങള്‍ അക്സപ്റ്റു ചെയ്താല്‍ നിങ്ങള്‍ക്കു ഏതു ബാന്‍ ചെയ്ത സ്ഥലത്തും ഓര്‍കുട്ട് ഉപയോഗിക്കാം.
( ആരും കാണരുതെന്നുമാത്രം )
at
5:53 AM
ജിദ്ദ ഫ്രന്‍സ്
സുബൈര്‍ പി എം
1 comments
at
4:38 AM
ജിദ്ദ ഫ്രന്‍സ്
സുബൈര്‍ പി എം
1 comments
സൌദി സമയം |
കേരളാ സമയം |